Blog

A company that makes challenging tasks possible

#SaveLakshadweep #BoycottAmul

ജനങ്ങളുടെ വരുമാനം മാർഗ്ഗം ഇല്ലാതാക്കിയും പാൽ ഉത്പാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ ഒരുങ്ങുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. അവരോടൊപ്പം ഐക്യപ്പെട്ട് അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഓരോ ആളുകളും തീരുമാനിച്ചാൽ അതൊരു സമരമാവും. #SaveLakshadweep അമിത് ഷായുടെ മകൻ പുതിയ വലിയ റിസോർട്ടാണ് അവിടെ പണിയുന്നത് , ലക്ഷദീപ് മൊത്തം അവന്റെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാ പുതിയ പരിപാടി. നമ്മളെല്ലാം പൊട്ടൻമാർ , ഗുജറാത്തികൾ നല്ല ബിസ്സിനസ്സുകാരാണ്. ഇതിന് അവർക്ക് മത ഭ്രാന്തുണ്ടാക്കി ഭരണം പിടിച്ച് എല്ലാ പവറും അവൻമാരുടെ കൈയ്യിലായി, കോടികൾ ഇന്ത്യയെ വിറ്റും ഇന്ത്യയിൽ വിറ്റും ഉണ്ടാക്കുന്നു. കൊടി പിടിച്ചു വോട്ടുചെയ്യുന്ന നമ്മൾ മണ്ടൻമാർ.

Hello world!

Welcome to WordPress. This is your first post. Edit or delete it, then start writing!

Top